ബ്രെഡ് കൊണ്ട് പലതരം പലഹാരങ്ങള്‍ ഉണ്ടാക്കാം. കുട്ടികളെ സംബന്ധിച്ച് ബ്രെഡ് കൊണ്ടുള്ള പലഹാരങ്ങള്‍ പെട്ടെന്ന് ഇഷ്ടമാകും. ബ്രെഡിനൊപ്പം എന്ത് ചേര്‍ന്നാലും രുചിയാണ്...